ഭാരതിയാര്‍ സര്‍വകലാശാലയിൽ നിന്നും കംപ്യൂട്ടർ സയന്‍സില്‍ ബോസ്ക്കോ പോള്‍ പിഎച്ച്ഡി നേടി

ഇരിങ്ങാലക്കുട: കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയിൽ നിന്നും കംപ്യൂട്ടർ സയന്‍സില്‍ ബോസ്ക്കോ പോള്‍ ആലപ്പാട്ട് പിഎച്ച്ഡി നേടി. ജെയിന് ഡീംഡ്ടുബി യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറാണ്. കരാഞ്ചിറ ആലപ്പാട്ട് പോള്‍-റോസി ദമ്പതികളുടെ മകനാണ്. ഭാര്യ: സ്നിത ബോസ്ക്കോ. മകന്: എബല്‍ ബോസ്ക്കോ.