ഇരിങ്ങാലക്കുട: നഗരസഭയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാ മിഷന് നടത്തുന്ന പത്താംതരം, പ്ലസ് വണ്‍, പ്ലസ്ടു തുല്യതാ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നു നഗരസഭ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9447032648.