കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സോഷ്യോളജിയില്‍ ഒന്നാം റാങ്ക് നേടിയ ദില്‍നയെ അനുമോദിച്ച് ഡിവൈഎഫ്ഐ
വേളൂക്കര: കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സോഷ്യോളജിയില്‍ ഒന്നാം റാങ്ക് നേടിയ ടി.എസ്. ദില്‍നയെ ഡിവൈഎഫ്ഐ അനുമോദിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് കെ.എസ്. ധനീഷ് ഉപഹാരം സമര്‍പ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്.എല്‍. ശ്രീലാല്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.എസ്. സജീവന് മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പുഷ്പന് മാടത്തിങ്കല്‍, ആര്.കെ. സുരേഷ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ.എസ്. സുമിത്, സിപിഎം ബ്രാഞ്ച് സെക്രട്ടറി എം.എസ്. സജിത്ത് എന്നിവര്‍ പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി