ചന്ദ്രശേഖരന് (72) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: കോലോത്തുനാട് കണ്ണുപറമ്പില്‍ ചന്ദ്രശേഖരന് (72) നിര്യാതനായി. ഭാര്യ: ജയന്തി. മക്കള്‍: ബിന്ദു (അസിസ്റ്റന്റ് എന്‍ജിനീയര്‍, മതിലകം ബ്ലോക്ക്), സന്ദീപ് (സയന്റിസ്റ്റ്, ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍). മരുമകന്: പ്രേംരാജ് (എന്‍ജിനീയര്‍, എറണാകുളം). പരേതന് റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. നിലവില്‍ സിപിഐഎം ബ്രാഞ്ച് അംഗം ആണ്.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി