തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിന്റെ ഭാഗമായി ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ദ്വിദിന നേതൃപഠന ശിബിരം
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിന്റെ ഭാഗമായി ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം ദ്വിദിന നേതൃപഠന ശിബിരം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ശശി മരുതയൂര്, കവിത ബിജു, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണു മാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ ടി.എസ്. സുനില്‍കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുനില്‍ തളിയപറമ്പില്‍, മനോജ് കല്ലിക്കാട്ട് എന്നിവര്‍ നേതൃത്വം നല്കി.



ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ ബിജെപി യില്‍ ചേര്‍ന്നു