കോവിഡ് ബാധിച്ച് മരിച്ചു
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയും പ്രവാസിയുമായ ചാച്ചുചാക്യാര്‍ ലൈനില്‍ വടക്കേ പിഷാരത്ത് വീട്ടില്‍ ബാലകൃഷ്ണ (67) നാണ് കാനഡയില്‍ വെച്ച് മരിച്ചത്. റിട്ട. ഐടി ഉദ്യോഗസ്ഥനാണ്. 24 വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്. ഭാര്യ: ചൊവ്വര പിഷാരത്ത് രതീദേവി. മക്കള്‍: പൂര്‍ണിമ, പ്രണവ്. മരുമകന്: അച്യുത്. സഹോദരങ്ങള്‍: മുകുന്ദന്, രാധാകൃഷ്ണന്, ഉണ്ണികൃഷ്ണന്, മുരളീധരന്.