രാഘവന് (86) കൊരുമ്പിശേരി
കൊരുമ്പിശേരി: അനന്തത്തുപറമ്പില്‍ കോരു മകന് രാഘവന് (86-റിട്ട. ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ തങ്കമണി ടീച്ചര്‍ (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍). മക്കള്‍: റീന (അധ്യാപിക, എഎല്‍പി സ്കൂള്‍, പാലക്കാട്), റീജ, ജീജ (അധ്യാപിക, നാഷണല്‍ ഹൈസ്കൂള്‍), രതീഷ് (ബിസിനസ്). മരുമക്കള്‍: മോഹന്‍ദാസ് (റിട്ട. ബിഡിഒ), പ്രസൂണ്‍ (ബിസിനസ്), സജീവന്, വര്‍ഷ (അധ്യാപിക, ഡിഎംഎല്‍പി സ്കൂള്‍, പൊട്ടുച്ചിറ).

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി