ഇന്റഗ്രേറ്റഡ് ബിഎസ്സി-എംഎസ്സി കോഴ്സിലേക്ക് അപേക്ഷിക്കാം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഈ അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബിഎസ്സി-എംഎസ്സി ബേസിക് സയന്‍സ്-ബയോളജി കോഴ്സിലേക്കു (എയ്ഡഡ്) ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.stjosephs.edu.in വെബ് സൈറ്റ് സന്ദര്‍ശിക്കുക. അടിസ്ഥാന യോഗ്യത പ്ലസ്ടു സയന്‍സ്. ഫോണ്‍: 0480 2825358, 8301000125.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി