മേരി (91) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പുത്തൂര്‍ പുളിക്കന്‍ പരേതനായ ലോനപ്പന് ഭാര്യ മേരി (91) നിര്യാതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തി. മക്കള്‍: ത്രേസ്യാമ്മ, പി.എല്‍. ആന്റണി (റിട്ട. പ്രഫസര്‍ സെന്റ് തോമസ് കോളജ് തൃശൂര്‍, ഇരിങ്ങാലക്കുട രൂപത സിവൈഎം പ്രഥമ പ്രസിഡന്റ്), ലില്ലി. മരുമക്കള്‍: പൈലി അളിയത്ത്, ഷീബ മേനാച്ചേരി, ആന്റോ കീറ്റിക്കല്‍.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി