പദ്മിനി മേനോന് (70) കടുപ്പശേരി

കടുപ്പശ്ശേരി: തയ്യില്‍ ഭാസ്കരമേനോന്‍ ഭാര്യ പോലിയേടത് പദ്മിനി മേനോന് (70) നിര്യാതയായി. മക്കള്‍ : അഡ്വ. ഇന്ദു മേനോന്, ബിന്ദു അശോകന്, സിന്ധു അനില്‍. മരുമക്കള്‍ :പ്രദീപ് മേനോന് (കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന്), അശോകന്, അനില്‍. സംസ്കാരം കടുപ്പശ്ശേരി വീട്ടുവളപ്പില്‍ വച്ച് നടത്തി.