Skip to content
യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റെന്ന് എല്‍ഡിഎഫ് നടപ്പാക്കാന്‍ കഴിയുന്നതെന്ന് യുഡിഎഫ് വിയോജിപ്പുമായി ബിജെപി അംഗങ്ങള്‍ ഇരിങ്ങാലക്കുട: നഗരസഭയുടെ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിച്ചു. എല്‍ഡിഎഫ് അംഗങ്ങളുടെ ഭേദഗതികള്‍ അംഗീകരിച്ചും ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെയുമാണ് 1.55 കോടി രൂപ മുന്നീക്കിയിരുപ്പും 88.19 കോടി വരവും അടക്കം ആകെ 89.75 കോടി രൂപ വരവും 87.53 കോടി രൂപ ചെലവും 1.21 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പാസാക്കിയത്. 2021-22 വര്‍ഷത്തെ ബജറ്റ്, സ്വപ്നബജറ്റല്ലെന്നും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണു അവതരിപ്പിച്ചിട്ടുള്ളതെന്നും ചര്‍ച്ചയ്ക്ക് ആമുഖമായി ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു. എന്നാല്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ബജറ്റല്ല അവതരിപ്പിച്ചിട്ടുള്ളതെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ ചൂണ്ടിക്കാട്ടി. ബജറ്റില്‍ അവതരിപ്പിക്കുന്ന പദ്ധതികളുടെ ലക്ഷ്യത്തിലേക്കു പലപ്പോഴും എത്താറില്ലെന്നു കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ മനസിലാക്കാം. ഒമ്പതു വര്‍ഷമായി അടഞ്ഞുകിടക്കുന്ന നഗരസഭാ അറവുശാല ഇതിനുദാഹരണമാണെന്നും കെ.ആര്. വിജയ പറഞ്ഞു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങള്‍ പോലും കാണാത്ത ബജറ്റെന്നായിരുന്നു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്റെ വിമര്‍ശനം. സര്‍ക്കാരിന്റെ ഉടായിപ്പ് പദ്ധതികളുടെ കളക്ഷന്‍ സെന്ററായി നഗരസഭ മാറിയെന്നും സന്തോഷ് ബോബന് കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തുമെന്നു വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍, ബജറ്റ് പാസാക്കുന്നതില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. അംഗങ്ങളുടെ ഭേദഗതി കൂടി ഉള്‍പ്പെടുത്തി ബജറ്റ് പാസാക്കാമെന്ന നിര്‍ദേശം ചെയര്‍പേഴ്സണ്‍ സോണിയഗിരി മുന്നോട്ടുവെച്ചെങ്കിലും സന്തോഷ് ബോബന് വോട്ടെടുപ്പ് എന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്നാണു ഭേദഗതികളോടെ ബജറ്റ് അംഗീകരിക്കുന്നതിനെ ബിജെപി എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
About Author
Continue Reading
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍( ഇരിങ്ങാലക്കുട രൂപത മെത്രാന്)
April 19, 2025
മഹാത്മാഗാന്ധി റീഡിംഗ് റൂം ആന്‍ഡ് ലൈബ്രറി; പി.സി. ആശ പ്രസിഡന്റ്, അഡ്വ.കെ.ജി. അജയ്കുമാര്‍ സെക്രട്ടറി
April 18, 2025
കൂടല്‍മാണിക്യം: അനുരാഗിന് നിയമന ഉത്തരവ് വൈകുന്നു
April 18, 2025
കത്തീഡ്രലില്‍ പെസഹ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
April 18, 2025
ദുരന്തബാധിതരോടുപോലും കേന്ദ്രം പകപോക്കുന്നു കെ. രാജന്
April 17, 2025
കുട്ടന്‍കുളം നവീകരണം ഉത്സവശേഷം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗം
April 17, 2025
കാറളം പഞ്ചായത്തില്‍ തേജസ് അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
April 17, 2025
മുകുന്ദപുരം താലൂക്കിലെ എന്‍എസ്എസ് കരയോഗങ്ങളില്‍ ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു
April 17, 2025
ഉണ്ണായിവാരിയരുടെ കാലം മുതലേ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക പ്രവൃത്തി ചെയ്യുന്നത് വാരിയര്‍ സമുദായംഗങ്ങള്‍
April 17, 2025
റെയില്‍വേ സ്റ്റേഷന് വികസനം; സ്ഥിരം സമരവേദിക്ക് കാല്‍നാട്ടി
April 17, 2025
പ്രകൃതി ഭംഗി ആസ്വദിക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം
April 17, 2025
കല്‍പ്പറമ്പ് ഫൊറോന കുടുംബ കൂട്ടായ്മയുടെ സംഗമം നടത്തി
April 17, 2025
കെസിവൈഎം കനകമല തീര്‍ത്ഥാടനം സംഘടിപ്പിച്ചു
April 17, 2025
ക്രൈസ്തവര്‍ക്കു നേരെ ആക്രമണം; കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
April 17, 2025
കത്തീഡ്രല്‍ ഇടവകയില്‍ ലഹരിക്കെതിരെ സിഗ്നേചര്‍ കാമ്പയിന് തുടക്കമായി
April 17, 2025
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു മുന്പില് നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
April 17, 2025
വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍
April 17, 2025
പൂമംഗലം പഞ്ചായത്ത് ഫെസിലിസ്റ്റേഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തു
April 17, 2025
അപകടശേഷം വാഹനം നിര്‍ത്താതെപോയ പ്രതി അറസ്റ്റില്‍
April 16, 2025
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ചു; യുവാവ് അറസ്റ്റില്‍
April 16, 2025
റെയില്‍വേ സ്റ്റേഷന് വികസനം; സര്‍വകക്ഷി പ്രതിഷേധ സംഗമം സമാപന സമ്മേളനം
April 16, 2025
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ സൈത്ത് വെഞ്ചിരിപ്പ് നടന്നു
April 16, 2025
പെട്രോള്‍ പമ്പില്‍ പെട്രോള്‍ വാങ്ങിക്കാനെത്തിയ ബൈക്കിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചു
April 16, 2025
ലഹരി വിമുക്ത സമൂഹത്തിനായി ക്രൈസ്തവ യുവജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയം: മന്ത്രി ഡോ. ആര് ബിന്ദു
April 14, 2025
താഴെക്കാട് തിരുന്നാള്‍; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
April 14, 2025
ഠാണാ ജംഗ്ഷനിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു നീക്കുന്ന പണികള്‍ അവസാന ഘട്ടത്തില്‍
April 14, 2025
ബിആര്‍സി ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്തു
April 14, 2025
പടിയൂര്‍ പഞ്ചായത്തില്‍ തെക്കേ പുഞ്ചപ്പാടം റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി
April 14, 2025
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ താമരക്കഞ്ഞി വഴിപാടിന് തിരക്ക്
April 14, 2025
ഇരിങ്ങാലക്കുട രൂപതയില്‍ വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചു
April 13, 2025
ആനന്ദപുരത്ത് സൗജന്യ പ്രഷര്‍ ഷുഗര്‍ പരിശോധന ആരംഭിച്ചു
April 13, 2025
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് സിപിഎം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
April 13, 2025
മുകുന്ദപുരം കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തില്‍ സഹകരണ എക്സ്പോ 2025
April 13, 2025
ഇരിങ്ങാലക്കുട ബിആര്‍സി ഓട്ടിസം സെന്ററില്‍ വിഷു ആഘോഷം നടത്തി
April 13, 2025
റെയില്‍വേ സ്റ്റേഷന്റെ വികസനം; സര്‍വകക്ഷി പ്രതിഷേധസംഗമം നടത്തി
April 13, 2025
മുത്തശ്ശി മുത്തശ്ശന്മാരെ ആദരിച്ച് ഇരിങ്ങാലക്കുട നാഷണല്‍ സ്കൂള്‍
April 13, 2025
ഇറിഡിയം തട്ടിപ്പില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു
April 13, 2025
വില്‍പ്പനയ്ക്കായി വീട്ടുമുറ്റത്തെത്തിയ യുവതിയെ കയറിപ്പിടിച്ചു; പ്രതി അറസ്റ്റില്‍
April 13, 2025
നടവരമ്പ് സ്കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു
April 11, 2025
കെ.വി. രാമനാഥന് അനുസ്മരണവും സാഹിത്യസമ്മാനസമര്പ്പണവും
April 11, 2025
കോനിക്കല്‍ രാമനാരായണക്കുറുപ്പ് സ്മാരക ട്രസ്റ്റ് പുരസ്കാരം സലീഷ് നനദുര്ഗയ്ക്ക്
April 11, 2025
ഇവിടെ 365 ദിവസവും ദാഹജലം; വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ജോണി താണിപ്പിള്ളി
April 11, 2025
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂളില്‍ നിന്നും വിരമിച്ചവര്‍
April 11, 2025
കോട്ടയം ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു
April 11, 2025
വഴി യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചു
April 11, 2025
കൂടല്‍മാണിക്യം: കഴകം തസ്തികയിലേക്ക് പുതിയ നിയമനം; അഡൈ്വസ് മെമ്മോ അയച്ചു
April 11, 2025
പാടശേഖരത്തില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
April 11, 2025
ബാലികക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
April 11, 2025
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് കോണ്‍ക്രീറ്റിടല്‍; മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു
April 11, 2025
13.5 കോടി രൂപയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നല്കി ബ്ലസ് എ ഹോം പതിനഞ്ചാം വാര്‍ഷികം സംഘടിപ്പിച്ചു
April 11, 2025
കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. എം മാണിയെ അനുസ്മരിച്ചു
April 10, 2025
ബാറിലെ ജീവനക്കാരനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗുണ്ട അറസ്റ്റില്‍
April 10, 2025
ഇരിങ്ങാലക്കുടയില്‍ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസില്‍ മാനേജര്‍ അറസ്റ്റില്‍
April 10, 2025
രണ്ടു വര്‍ഷം പിന്നിട്ടിട്ടും കുടിക്കുവാന്‍ ഒരു തുള്ളിവെള്ളമില്ല: മുരിയാട് തങ്കരാജ് കോളനി നിവാസികള്‍ ദുരിതത്തില്‍
April 10, 2025
നന്തി കെഎല്‍ഡിസി കനാല്‍ ബണ്ടിന്റെ ഇരുവശത്തും തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു
April 10, 2025
കാറളം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ നടത്തി
April 10, 2025
ചോളം കയറ്റി വന്നിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
April 10, 2025
വെള്ളാപ്പള്ളി നടേശന്റെ കോലം കത്തിച്ചതിലും അധിക്ഷേപത്തിലും പ്രതിഷേധവുമായി മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന്
April 10, 2025
ഇവിടെ 365 ദിവസവും ദാഹജലം; വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി ജോണി താണിപ്പിള്ളി
April 10, 2025
ശാന്തിനികേതന്‍ സ്കൂള്‍ വാര്‍ഷികം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു
April 10, 2025
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിവാദ പരാമര്‍ശം: മന്ത്രി ഗണേഷിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം
April 9, 2025
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി
April 9, 2025
അഞ്ചാമത് ഓള് കേരളാ സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : ക്രൈസ്റ്റ് കോളജ് ടീം വിജയികള്‍
April 9, 2025
പട്ടിക വിഭാഗ ഫണ്ട് വെട്ടിക്കുറച്ച നടപടി പ്രതിഷേധാര്‍ഹം: കെപിഎംഎസ്
April 9, 2025
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം നടത്തി
April 9, 2025
പടിയൂരില്‍ അമൃതം അങ്കണവാടി രാജ്യസഭാ എംപി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു
April 9, 2025
മുരിയാട് പഞ്ചായത്തിന് ഇരട്ടപുരസ്കാരം
April 9, 2025
കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ വിഷുപടക്കചന്ത ഉദ്ഘാടനം ചെയ്തു
April 9, 2025
യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര് അറസ്റ്റില്‍
April 9, 2025
നല്ല മനസുള്ളവരുടെ നന്മ; കരുതലിന്റെ കരം നീട്ടി സെന്റ് പീറ്റര്‍ കുടുംബകൂട്ടായ്മ
April 9, 2025
മൂന്ന് അവാര്‍ഡുകളുടെ നേട്ടത്തില്‍ തിളങ്ങി ഇരിങ്ങാലക്കുട നഗരസഭ
April 9, 2025
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
April 8, 2025
ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്
April 8, 2025
വേളൂക്കര പഞ്ചായത്തില്‍ കൂട്ട നടത്തം സംഘടിപ്പിച്ചു
April 8, 2025
പടിയൂരിനുലഭിച്ച കിന്‍ഫ്രാ ഉള്‍പ്പടെ നഷ്ടപ്പെടുത്തി: കേരള കോണ്‍ഗ്രസ്
April 8, 2025
മികച്ച മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനത്തിനുള്ള അനുമോദനം ഏറ്റുവാങ്ങി കരൂപ്പടന്ന എന്‍എസ്എസ് യൂണിറ്റ്
April 8, 2025
ലോണ്‍ ടേക്ക് ഓവര്‍ ചെയത് മറ്റൊരു ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയുടെ പേരില്‍ കാര്‍ വാങ്ങി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍.
April 7, 2025
ഉത്സവ ആഘോഷ കമ്മറ്റിക്കാരായ രണ്ട് പേരെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍
April 7, 2025
തീര്‍ഥാടനപുണ്യം നേടി അഴീക്കോട് മാര്‍തോമാ തീര്‍ഥകേന്ദ്രത്തിലേക്ക് പദയാത്ര നടത്തി
April 7, 2025
ട്രേഡിംഗിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍
April 7, 2025
ഊരകത്തെ കുരുന്നുകള്‍ ചിത്രലോകത്തേക്ക്
April 6, 2025
കല്ലേറ്റുംകര ബിവിഎംഎച്ച്എസില് സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പ് സംഘടിപ്പിച്ചു
April 6, 2025
ഇരിങ്ങാലക്കുട ബിആര്‍സിയിലെ ഓട്ടിസം സെന്ററില്‍ ലൈബ്രറി ഉദ്ഘാടനം നടന്നു
April 6, 2025
പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ്ണ നടത്തി
April 6, 2025
സിപിഎം വേളൂക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
April 6, 2025
വെള്ളാനി ഗുരുഭവന് എഎല്‍പി സ്കൂളില്‍ പാചകപ്പുരയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
April 6, 2025
മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡില്‍ പുഴയരികില്‍ കയറുകെട്ടി മുന്നറിയിപ്പ്
April 6, 2025
പി.സി. കുറുമ്പയുടെ 12 ാം ചരമവാര്‍ഷികദിനാചരണം എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു
April 6, 2025
ഏക സ്നേഹഭവനം പൂര്‍ത്തിയായി കരുവന്നൂരിന് കൈത്താങ്ങായി ഏക യുഎഇ
April 6, 2025
ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് ഇഎന്‍ടി ക്യാമ്പ് സംഘടിപ്പിച്ചു
April 6, 2025
കണ്ഠേശ്വരം ബ്രഹ്മതീര്‍ത്ഥം റോഡില്‍ നിന്ന് ബ്രഹ്മകുളങ്ങര ക്ഷേത്രം വഴിയുള്ള ബെത് സൈദാ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ നാട്ടുകാര്‍ രംഗത്ത്
April 5, 2025
കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേസര്‍ പ്രിന്റ് ഹബ് ഉദ്ഘാടനം ചെയ്തു
April 5, 2025
എല്‍ബിഎസ്എം ഫുട്ബോള്‍ അക്കാദമി അവിട്ടത്തൂര്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കം
April 5, 2025
ഓപ്പറേഷന് കാപ്പ; നാലു ഗുണ്ടകള്‍ക്കെതിരേ നടപടി
April 5, 2025
തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം തുടങ്ങി
April 5, 2025
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഇനി കിലയുടെ റിസോഴ്സ് സെന്റര്‍; ശാന്തിനികേതന്‍ ഹാള്‍ പ്രവര്‍ത്തനസജ്ജമായി
April 5, 2025
ജിഎംബിഎച്ച്എസ് സ്കൂള്‍ പ്രൊഡക്ഷന്‍ സെന്ററിന്റെ എല്‍ഇഡി ബള്‍ബിന്റെ വിതരണം
April 5, 2025
ജോണ്‍ ബ്രിട്ടാസ് പറയുന്നിടത്ത് പോയാല്‍ എന്നെ നിങ്ങള്‍ക്ക് ഇനി ഒരിക്കലും കിട്ടില്ലസുരേഷ് ഗോപി എംപി
April 5, 2025
ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ റിട്ടയേഡ് അധ്യാപകനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതി അറസ്റ്റില്‍
April 5, 2025
എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്കൂളില്‍ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
April 4, 2025
കെഎസ്ടിഎ ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
April 4, 2025
സാമൂഹികനീതി വകുപ്പിന്റെ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു
April 4, 2025
കൂടല്‍മാണിക്യം മാണിക്യശ്രീ പുരസ്കാരം കലാനിലയം രാഘവനാശാന്
April 4, 2025
ഭര്‍തൃവീട്ടുകാര്‍ എടുത്ത നൂറു പവന്റെമാര്ക്കറ്റ് വില കിട്ടാന്‍ ഭാര്യയ്ക്ക് അവകാശം
April 4, 2025
ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
April 4, 2025
ലഹരി വ്യാപനത്തിനെതിരെ കേരള കോണ്‍ഗ്രസ് വനിതകളുടെ മാര്‍ച്ചും ധര്‍ണയും
April 4, 2025
മെഗാ ഡാന്‍സ് ഷോ; സമ്മര്‍ ക്യാമ്പ് ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു
April 4, 2025
കാര്‍ഷിക വികസന ബാങ്ക് നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
April 4, 2025
വൈദീകര്‍ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തണം: മാര്‍ പോളി കണ്ണൂക്കാടന്‍
April 3, 2025
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; പൈതൃക സ്റ്റേഷനായി പ്രഖ്യാപിക്കണം
April 3, 2025
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
April 3, 2025
എടതിരിഞ്ഞി വില്ലേജിലെ അന്യായ ന്യായവില അദാലത്തുകള്‍ ഫലം കണ്ടില്ല
April 3, 2025
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
April 3, 2025
വഖഫ് ബില്ല്; മോദിസര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്ലാദപ്രകടനം നടത്തി
April 3, 2025
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
April 2, 2025
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ സ്കൂളില്‍ നിന്നും വിരമിക്കുന്നവര്‍
April 2, 2025
വേട്ടുവ മഹാസഭ മുകുന്ദപുരം താലൂക്ക് പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു
April 2, 2025
സി.ബി. ഷക്കീല ടീച്ചര്‍ വിരമിച്ചു
April 2, 2025
ഇരിങ്ങാലക്കുട രൂപത കെസിവൈഎം; ഫ്ലെറ്റിന് ഫ്രാന്‍സിസ് ചെയര്മാന്, ജോണ്‍ ബെന്നി ജനറല്‍ സെക്രട്ടറി
April 2, 2025
പോകാം, ഉല്ലാസയാത്ര; അവധിക്കാല പാക്കേജുകളുമായി കെഎസ്ആര്‍ടിസി
April 1, 2025
കാറളം പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ മുക്ത പ്രഖ്യാപനവും ബോട്ടില്‍ ബൂത്തുകളുടെയും പബ്ലിക് ബിന്നുകളുടെ ഉദ്ഘാടനവും
April 1, 2025
കാട്ടൂര്‍ പഞ്ചായത്ത് സ്ഥാപനതല ശുചിത്വ പ്രഖ്യാപനം നടത്തി
April 1, 2025
വേനലവധി ആനന്ദകരമാക്കാന്‍ മുകുന്ദപുരം പബ്ലിക് സ്കൂളില്‍ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു
April 1, 2025
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്; മഹാഹര്‍ജി ഒപ്പുശേഖരണത്തിന് തുടക്കം
April 1, 2025
ഇരിങ്ങാലക്കുട ശുചിത്വ നഗരസഭയായി ചെയര്പേഴ്സന് മേരിക്കുട്ടി ജോയ് പ്രഖ്യാപിച്ചു
April 1, 2025
തരിശുരഹിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത്
April 1, 2025
വെള്ളാനിയിലെ ഫ്ലാറ്റ് നിര്‍മാണം നിലച്ചു; കോണ്‍ഗ്രസ് സായാഹ്നധര്‍ണ നടത്തി
April 1, 2025
സെന്റ് ജോസഫ്സ് കോളജില്‍ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പിനു തുടക്കമായി
April 1, 2025
സംസ്ഥാന ഓട്ടിസം ദിനാചരണം: ശ്രദ്ദേയമായി വാക്കത്തോണ്‍
April 1, 2025
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ കെജി ഗ്രാജുവേഷന് സെറിമണി സംഘടിപ്പിച്ചു
April 1, 2025
വഖഫ് നിയമഭേദഗതി ബില്ലിനെ എംപിമാര്‍ പിന്തുണയ്ക്കണം: ഇരിങ്ങാലക്കുട രൂപത
April 1, 2025
ഒരു ലഹരികേസ് മൂന്നാക്കി തിരിമറി: ആളൂര്‍ എസ്എച്ച്ഒ ക്കു സസ്പെന്ഷന്
April 1, 2025
സംഗമഗ്രാമമാധവന്റെ മനയും ക്ഷേത്രവും പൈതൃകകേന്ദ്രമാക്കണം: സ്വാമി പ്രഭാകരാനന്ദ സരസ്വതി
April 1, 2025
കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക റൂബി ജൂബിലിയുടെ നിറവില്‍
April 1, 2025
വിശ്വാസത്തില്‍ വേരൂന്നി സ്നേഹത്തില്‍ ഒന്നായി ചരിച്ച് പ്രത്യാശയുടെ വിദ്യാര്‍ഥികള്‍ സാക്ഷികളായി മാറണം: മാര്‍ പോളി കണ്ണൂക്കാടന്‍
April 1, 2025
കുറ്റിക്കാട്ട് അക്കരക്കാരന്‍ കുടുംബ സംഗമം നടത്തി
April 1, 2025
ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നാല്പതാം വാര്‍ഷിക സെനറ്റ് സമ്മേളനം
April 1, 2025
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍
April 1, 2025
ഊരകം ഈസ്റ്റ് സ്റ്റാര്‍ നഗര്‍ ഹോളി ഫാമിലി ലിങ്ക് റോഡ് നാടിന് സമര്‍പ്പിച്ചു
April 1, 2025
ആശ ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് നല്കാന് നഗരസഭ യോഗത്തില്‍ തീരുമാനം
March 31, 2025