കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കാറളം: കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണിശേരി പോസ്റ്റ് ഒാഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. ബാലകൃഷ്ണൻ ഉദ്ഘടാനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് തങ്കപ്പൻ പാറയിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് തിലകൻ പെയ്യാറ, മണ്ഡലം ഭാരവാഹികളായ അബ്ദുൽ സത്താർ, വേണു കുട്ടശാംവീട്ടിൽ, എം.ആർ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
കാട്ടിക്കുളം ഭരതന് അനുസ്മരണം നടത്തി
കാറളം പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു