കെഎസ്എസ്പിഎ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിവസം എം. മുര്‍ഷിദ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കെഎസ്എസ്പിഎ ഇരിങ്ങാലക്കുട സബ് ട്രഷറിക്ക് മുന്നില്‍ നടത്തിയ പഞ്ചദിന സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിവസം സമരം തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം. മുര്‍ഷിദ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൃശൂര്‍ ജില്ലാ കൗണ്‍സിലര്‍ കെ. വേലായുധന്, ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി എ.സി. സുരേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് ട്രഷറര്‍ പി.കെ. ശിവന്, പി. ഉണ്ണിക്യഷ്ണന് എന്നിവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു