ഇരിങ്ങാലക്കുട ലേഡി ജേസിവിംഗിന്റെ നേതൃത്വത്തില്‍ ആല്ത്തറക്കല് അവതരിപ്പിച്ച തെരുവ് നാടകം
ഇരിങ്ങാലക്കുട: ലേഡി ജേസിവിംഗിന്റെ നേതൃത്വത്തില്‍ സ്ത്രീ പുരുഷ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി ലേഡി ജേസി ചെയര്‍ പേഴ്സണ്‍ നിഷിന നിസാര്‍ രചിച്ച് അവതരിപ്പിച്ച തെരുവ് നാടകം ബ്രേക്ക് ദ ബയസ് ലേഡി ജേസി ഭാരവാഹികളായ റജിത ലീജോ സഖി മണിലാല്‍ ധന്യ ജിസന്‍ നെല്‍വി സിജോ ഷീമ ജോസ് സീമ പോളി റീന ഡയസ് ജീന വിവറി സജുമോള്‍ ജെജെ വിംഗ് ചെയര്‍ പേഴ്സണ്‍ ആന്‍ഡ്രിയ ജോസ് എന്നിവര്‍ അഭിനയിച്ചു

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു