ഉണ്ണിയാടന് വിജയാശംസകളുമായി പി.സി. തോമസ് ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജോസഫ് വിഭാഗവുമായി ലയിച്ചതിനെ തുടര്‍ന്ന് ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടനു വിജയാശംസകളുമായി പി.സി. തോമസ് ഇരിങ്ങാലക്കുടയിലെത്തി. കടുന്തുരുത്തിയില് ലയന സമ്മേളനത്തില്‍ നിന്നും നേരെ ഉണ്ണിയാടന്റെ തട്ടകത്തിലേക്കു എത്തുകയായിരുന്നു പി.സി. തോമസ്. കേരളം മതേതര ശക്തിയായി നിലനില്‍ക്കുന്നതിനു യുഡിഎഫ് വിജയിക്കേണ്ടതു അനിവാര്യമാണെന്നും അതിനു കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ലയനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം