സ്വന്തം ബൂത്തായ 86-ാം ബൂത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: സ്വന്തം ബൂത്തായ 86-ാം ബൂത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച് തോമസ് ഉണ്ണിയാടന്. ബൂത്ത് പ്രസിഡന്റായ ശരത്ത് രാജനും കൗണ്‍സിലര്‍ സിജു യോഹന്നാനുമൊപ്പം നിരവധി പ്രവര്‍ത്തകരെ കൂട്ടിയാണു വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചത്. സ്വന്തം ബൂത്തിലെ പരമാവധി വോട്ടുകളും തനിക്ക് ലഭിക്കുമെന്നു തോമസ് ഉണ്ണിയാടന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ധീന് കളക്കാട്ട്, ബൂത്ത് ഭാരവാഹികളായ ധര്മരാജന്, രാധാകൃഷ്ണന് ഷാരടി, വിന്‍സെന്റ് ആലുക്ക, സനല്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം