വര്‍ഗീസ് (69) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ചെട്ടിപറമ്പ് ഓടംപിള്ളി ലൈനില്‍ ഐയ്നിക്കല്‍ കെടയ്ക്കാടന് തോമസ് മകന് വര്‍ഗീസ് (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല (കൊമ്പാറക്കാരന് കുടുംബാംഗം, വല്ലക്കുന്ന്). മക്കള്‍: സരില് (ന്യൂസ് ലേന്ഡ്), അനീഷ് (ന്യൂസ് ലേന്ഡ്). മരുമക്കള്‍: ജിന്‍സി (ന്യൂസ് ലേന്ഡ്), ബിനി (ന്യൂസ് ലേന്ഡ്).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി