ഇരിങ്ങാലക്കുട കാത്തലിക് സെന്ററിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ സമര്‍പ്പണം നടത്തി
ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) സ്കീമിന്റെ ഭാഗമായുള്ള ഇരിങ്ങാലക്കുട കാത്തലിക് സെന്ററിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ സമര്‍പ്പണം നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജണല്‍ മേധാവി പി.ജി. വര്‍ഗീസ് കോര്‍ട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, എജിഎം ബീന ജോസഫ്, ബാങ്ക് മാനേജര്‍ ഫില്‍സണ്‍ വര്‍ഗീസ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷട്ടില്‍ കോര്‍ട്ട് പ്രസിഡന്റ് ആന്റോ തെക്കേത്തല, എക്സിക്യുട്ടീവ് മെമ്പര്‍ എന്‍.ബി. ശ്രീജിത്ത്, കാത്തലിക് സെന്റര്‍ സെക്രട്ടറി കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഓട്ടിസം സെന്റര്‍ പ്രവേശനോത്സവവും പഠനോപകരണ വിതരണവും
മഡഗാസ്കറിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ഒരു പുസ്തക ചലഞ്ച്