നവീകരിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ ഇ.ബി. അബ്ദുള്‍സത്താര്‍ ഉദ്ഘാടനം ചെയ്തു
നവീകരിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ കാട്ടൂര്‍ ഗവ. ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, രാജലക്ഷ്മി കുറുമാത്ത്, ജോമോന് വലിയവീട്ടില്‍, എം.ജെ. റാഫി, കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, മധുജ ഹരിദാസ്, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍, സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട