കോവിഡ് ബാധിച്ച് മരിച്ചു

ആളൂര്‍: കല്ലേറ്റുംകര കളത്തിങ്കല്‍ വില്‍സണ്‍ (62) കോവിഡ് ബാധിച്ച് മരിച്ചു. കല്ലേറ്റുംകരയിലെ ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായിരുന്നു. സംസ്കാരം 25-ാം തിയതി ഉച്ചയ്ക്ക് 12 നു കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍. ഭാര്യ: കൊച്ചുത്രേസ്യ. മക്കള്‍: വിന്‍സി (നഴ്സ്, മധ്യപ്രദേശ്), റിന്‍സി, റൈമി (അധ്യാപിക, മധ്യപ്രദേശ്). മരുമകന്: ആശിഷ്.