ജോസ് (64) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: വലിയങ്ങാടി പാര്‍ക്ക് വ്യൂ റോഡില്‍ പരേതരായ പാറേയില് കുടിയിരിപ്പില് അഡ്വ.പി.കെ. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകന് ജോസ് (64) നിര്യാതനായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. സഹോദരങ്ങള്‍: ജയ ജോര്‍ജ്, ജോര്‍ജ് തോമസ്, മെറീന ജോസഫ്, ഡോണ്‍ തോമസ്, സാവിയോ തോമസ്, ടെസീന ഡേവീസ്.