കോവിഡ് ബാധിച്ചു മരിച്ചു
അംബുജാക്ഷി (86) എടതിരിഞ്ഞി
എടതിരിഞ്ഞി: പോളശ്ശേരി പരേതനായ രാഘവന് ഭാര്യ അംബുജാക്ഷി (86) കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലും തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലും ചികിത്സയിലായിരുന്ന അംബുജാക്ഷി ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കള്‍: മിനി, നളിനി, അനിത, ഗോകുല്‍ദാസ്, കാഞ്ചന, രഘുനാഥ്. മരുമക്കള്‍: ചന്ദ്രന്, സുകുമാരന്‍, നാരായണന്, ഷീല, അനില്‍കുമാര്‍, സിന്ധു.