കോവിഡ് ബാധിച്ചു മരിച്ചു
കാട്ടൂര്‍: പണിക്കര്മൂലയില് ലക്ഷം വീട് കോളനിയില്‍ ചാത്തന് മകന് സുബ്രന് (67) കോവിഡ് ബാധിച്ചു മരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സുബ്രന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം നടത്തി. ഭാര്യ: തങ്ക. മക്കള്‍: സുനേഷ്, സുഭാഷ്, കവിത, ബേബി. മരുമക്കള്‍: പ്രജിത, ലിജി, തിലകന്, ശിവന്.