വെള്ളാനി വാട്ടര്‍ ടാങ്ക് റോഡിലൂടെയാണു കുടിവെള്ളം പൈപ്പ് പൊട്ടിയതു മൂലം ഒഴുകുന്നത്. ഇതു മൂലം കാല് നടക്കാര്‍ക്കു പോലും യാത്ര ദുരിതമായിരിക്കുകയാണ്. അഞ്ചു ദിവസമായി ഇതു തുടരുകയാണ്. ഇതു അടക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.