പാര്‍വതി (101) കാട്ടുങ്ങച്ചിറ
കാട്ടുങ്ങച്ചിറ: എസ്എന്‍ നഗറില്‍ പരേതനായ മണക്കുന്നത്ത് കൊച്ചക്കന് ഭാര്യ പാര്‍വതി (101) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: എം.കെ. അശോകന് (മുന്‍ എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, എസ്എന്‍ ക്ലബ് പ്രസിഡന്റ്), എം.കെ. രാജന് (മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്), എം.കെ. ചന്ദ്രിക (ഹൗസ് വൈഫ്), എം.കെ. മോഹനന്, എം.കെ. അജയന് (ബിസിനസ്). മരുമക്കള്‍: രാധ, രമണി, ഷണ്മുഖന്, ഗീത, നന്ദിനി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി