കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കരുവന്നൂര്‍ സിഎല്‍സി
കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി കരുവന്നൂര്‍ സിഎല്‍സി
കരുവന്നൂര്‍: സെന്റ് മേരീസ് ചര്‍ച്ച് സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സ്കൂള്‍ കിറ്റ് നല്കി. സ്കൂള്‍ കിറ്റുകളുടെ വിതരണോദ്ഘാടനം വികാരി ഫാ. ജോസഫ് തെക്കേത്തല നിര്‍വഹിച്ചു. സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, ഇടവക പ്രതിനിധി സിന്റോ ആന്റോ പെരുമ്പിള്ളി, പള്ളി കൈക്കാരന് സിന്റോ മാത്യു പെരുമ്പള്ളി, മുന്‍ സിഎല്‍സി പ്രസിഡന്റ് അല്‍ജോ ടോണി തുടങ്ങിയവര്‍ പങ്കെടുത്തു. കരുവന്നൂര്‍ ഇടവകയിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്കൂള്‍ കിറ്റ് നല്‍കിയത്.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി