യൂണിറ്റ് തല വിതരണത്തിനായി നല്കുന്ന വേ പ്രസറുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് തല വിതരണത്തിനായി നല്കുന്ന വേ പ്രസറുകളുടെ ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡേവിസ് ചലാക്കലിനു നല്‍കികൊണ്ട് നിര്‍വഹിച്ചു. യോഗത്തില്‍ രൂപതാ പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവിസ് ഊക്കന്‍, ആന്റണി തൊമ്മന, റിന്സണ് മണവാളന്, ഷേര്‍ളി ജാക്സണ്, ഷോജന്‍ വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു