എം.ആര്. ഭൂപേഷ് കുടുംബസഹായ നിധിയിലേക്കു തുക കൈമാറി
ഇരിങ്ങാലക്കുട: എം.ആര്. ഭൂപേഷ് കുടുംബസഹായ നിധിയിലേക്കു എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. 21,500 രൂപയാണ് നല്‍കിയത്. എഐടിയുസി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജോയിന്‍ സെക്രട്ടറി ടി.കെ. സുധീഷ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട മണ്ഡലം നേതാക്കളായ കെ.കെ. ശിവന്, കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു