കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്വകാര്യവ്യക്തിയുടെ മതില് ഇടിഞ്ഞുവീണു
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്വകാര്യവ്യക്തിയുടെ വീടിന്റെ മതില് ഇടിഞ്ഞുവീണു. 21ാം വാര്‍ഡ് കനാല്‍ ബേസില്‍ പീടികപറമ്പില്‍ ബാബുവിന്റെ വീടിന്റെ മതിലാണ് പൂര്‍ണമായും റോഡിലേക്ക് തകര്‍ന്നു വീണത്. ഇതുമൂലം സമീപത്തെ പറമ്പുകളിലൂടെയും റോഡിലൂടെയുമാണ് വെള്ളം ഒഴുകിയത്. ജെസിബി ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയെങ്കിലും മഴയില്‍ ഇനിയും മണ്ണ് ഇടിയാനുള്ള സാധ്യതയുണ്ട്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി