കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കൈത്താങ്ങായി കരുവന്നൂര്‍ സി എല്‍ സി
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് ചര്‍ച്ച് സിഎല്‍സി യുടെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ഫ്രീ ഡാറ്റ റീചാര്‍ജ് എന്ന പരിപാടിയുടെ ഉദ്ഘാടനം വികാരി ഫാ. ജോസഫ് തെക്കേത്തല നിര്‍വ്വഹിച്ചു. സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മേഘ സജിത്ത്, ട്രഷറര്‍ സിന്റോ ആന്റോ പെരുമ്പിള്ളി, വൈസ് പ്രസിഡന്റ് അലീന വര്‍ഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിസ്മി ജോയ്, ആന്‍ ജോഷി, അക്ഷയ് ഷാജു എന്നിവര്‍ പ്രസംഗിച്ചു.

എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി
ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു