മുരിയാട് മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആശ്വാസ് 21 കിറ്റുകള്‍ വിതരണം ചെയ്തു
മുരിയാട്: മണ്ഡലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സജീവ പ്രവര്‍ത്തകര്‍ക്കു ‘ആശ്വാസ് 21’ കിറ്റുകള്‍ വിതരണം ചെയ്തു. ആദ്യഘട്ടം 50 ഓളം പ്രവര്‍ത്തകര്‍ക്കു കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് നിര്‍വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, മണ്ഡലം ഭാരവാഹികളായ ജോമി ജോണ്‍, ലിജോ മഞ്ഞളി, തുഷം സൈമണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വിബിന് വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന് ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, നിത അര്ജുന്, സേവ്യര്‍ ആളൂക്കാരന്‍, ഷൈജോ അരിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി