മുരിയാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. എപ്പറമ്പില്‍ ആന്റണിയുടെ മകന് ചാര്‍ളി (50) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഷൈനി. മകള്‍: ആര്‍ഷ (നഴ്സ്, സൗദി അറേബ്യ), മരുമകന്: സിന്‍ജോ (സൗദി അറേബ്യ).
About Author