രൂപതാ സിഎല്‍സി പട്രോള്‍ വിലവര്‍ധനവിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: രൂപതാ സിഎല്‍സിയുടെ നേതൃത്വത്തില്‍ പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ലിന്റോ പനംകുളം മുഖ്യപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് റിബിന് റാഫേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, സോണല്‍ ഓര്‍ഗനൈസര്‍ ബിബിന്‍ പോള്‍, രൂപത സെക്രട്ടറി വിപിന്‍ പുളിക്കന്‍, വൈസ് പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, ഇരിങ്ങാലക്കുട ഫൊറോന പ്രസിഡന്റ് അഭീത് വിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു