പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് കൈമാറി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ 318 മള്‍ട്ടിപ്പിളിന്റെ സഹായത്തോടെ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് കൈമാറി. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രി മാനേജര്‍ ആന്‍ജോ ജോസ്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി, ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.ജെ. തോമസ്, സോണ്‍ ചെയര്മാന് സി.ജെ. ആന്റു, ക്ലബ് സെക്രട്ടറി ബിജു ജോസ് കൂനന്‍, കൗണ്‍സിലര്‍ ഫെനി എബിന്, ട്രഷറര്‍ ഡോ. ജോണ്‍പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തില്‍ ഹരിത വസന്തം പദ്ധതി ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പ്രതിഭാസംഗമം സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി