റോഡില്‍ ഇരുവശത്തും മണ്ണ് ഇറക്കി ,കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: മാപ്രാണം ബ്ലോക്ക് ഓഫീസ് റോഡില്‍ പനോലി പാലത്തിനു സമീപം പിഡബ്ല്യുഡി റോഡിനോടു ചേര്‍ന്ന് ഇരുവശത്തുമായി മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷമോര്ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് ഡിവൈഎസ്പിക്കു പരാതി നല്കി.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി