സിസ്റ്റര്‍ റോസ്(65)
സേലം: പോണ്ടിച്ചേരി ആസ്ഥാനമായ ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് അലോഷ്യസ് ഗോണ്‍സാഗ ജനറലേറ്റിലെ മദര്‍ ജനറാളും സേലം സെന്റ് ജോസഫ്സ് കോളജ് സെക്രട്ടറിയുമായ സിസ്റ്റര്‍ റോസ് (പൗളി65) നിര്യാതയായി. ഇരിങ്ങാലക്കുട കിഴക്കേയില്‍ കിഴക്കേപീടിക പരേതരായ വറുതുട്ടിമേരി ദമ്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പോണ്ടിച്ചേരിയിലെ സഭാ ആസ്ഥാനത്തെ ചാപ്പലില്‍ നടക്കും. സഹോദരങ്ങള്‍ മേഴ്സി, ത്രേസ്യാമ്മ, ഫിലോമിന, ജെയ്സണ്‍, പോള്‍സണ്‍, ബെറ്റി, ലിറ്റി.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി