ഹിന്ദു ഐക്യവേദി ക്ഷേത്രസ്വത്തുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തി
ഇരിങ്ങാലക്കുട: ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കണമെന്നും ക്ഷേത്രഭൂമി വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ക്ഷേത്ര ഏകോപനസമിതി ദേവസ്വം ഓഫീസുകള്‍ക്കു മുമ്പില്‍ സമരം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിറ്റ്, കൂടല്‍മാണിക്യം ദേവസ്വം ഓഫീസിനു മുന്നില്‍ നടത്തിയ സമരം ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. രമേശ് കൂട്ടാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശേരി അധ്യക്ഷത വഹിച്ചു. കനകവല്ലി, രാജീവ് ചാത്തമ്പിള്ളി, പി.എന്‍. അശോകന്, പി.എന്‍. ജയരാജ്, ഷീബ ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി