പുകസ ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ‘കലാകാരന്മാര്ക്കൊരു കൈത്താങ്ങുമായി’ വീണ്ടും
ഇരിങ്ങാലക്കുട: കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റും നര്‍ത്തകനുമായ ശ്രീകുമാറിന്റെ വീട് പുകസ ടൗണ്‍ യൂണിറ്റ് സന്ദര്‍ശിച്ചു. പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, വൈസ് പ്രസിഡന്റ് ദീപ ആന്റണി, കെ.ആര്. വിനി, അര്‍ഷക് അഹമ്മദ്, അമന് അഹമ്മദ് എന്നിവര്‍ സന്ദര്‍ശിച്ചു. ശ്രീകുമാറിനു പുകസയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കൈമാറി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി