കോണ്‍ഗ്രസ് മെമ്പര്‍മാരും സഹകരണ ബാങ്ക് ഡയറക്ടര്‍മാരും പ്രതിഷേധ സമരം നടത്തി
ആളൂര്‍: കോവിഡ് വാക്സിന് വിതരണത്തിലെ അപാകതകള്‍ക്കെതിരെ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് മെമ്പര്‍മാരും സഹകരണ ബാങ്ക് ഡയറക്ടര്‍മാരും ഏകദിന പ്രതിഷേധ സമരം നടത്തി. സമരം ഡിസിസി സെക്രട്ടറി സോണിയഗിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.എ. അലോഷ് അധ്യക്ഷത വഹിച്ചു. സമാപന യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.സി. ജോണ്സണ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ കെ.വി. രാജു, പി.സി. ഷണ്മുഖന്, സുബിന് കൂന്തലി, കൊച്ചുത്രേസ്യ ദേവസി, മിനി പോളി, ബ്ലോക്ക് സെക്രട്ടറിമാരായ ടി.ഐ. ബാബു, ബാബു തോമസ്, ഭാരവാഹികളായ സി.കെ. ചുമ്മാര്‍, അബ്ദുള്‍ സത്താര്‍, ജോണ്സണ് കൈനാടത്ത്പറമ്പില്, ഐ.കെ. ചന്ദ്രന്, ബെന്നി കണ്ണൂക്കാടന്‍, കെ.കെ. പോളി, സോമന് ശാരദാലയം, പോള്‍സണ്‍ കണ്ണമ്പിള്ളി, സി.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം