കരുന്നൂര്‍ ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് പറപ്പൂക്കര പ്രതിഷേധ ധര്‍ണ നടത്തി
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 350 കോടി രൂപ കൊള്ളയടിച്ച ജീവനക്കാരെയും അതിനു കൂട്ടുനിന്ന സിപിഎം നേതാക്കളെയും എത്രയും വേഗം അറസ്റ്റു ചെയ്യുക, നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കുവാന്‍ ഉടന്‍ നടപടി സ്വീകരിക്കുക, ബാങ്കിലെ തട്ടിപ്പ് സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പറപ്പൂക്കര മണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. പ്രസാദ്, യോഹന്നാന് മാസ്റ്റര്‍, മുരളി കുമ്പളപറമ്പില്‍, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല