സഹകരണ യൂണിയന്റെ കീഴില്‍ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നടത്തി
എടതിരിഞ്ഞി: മുകുന്ദപുരം സഹകരണ യൂണിയന്റെ കീഴില്‍ നടത്തുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം നടത്തി. എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഓണക്കിറ്റിന്റെ ആദ്യ വില്പന പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് നിര്‍വഹിച്ചു. എടതിരിഞ്ഞി ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജന്, മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം.സി. അജിത് എന്നിവര്‍ പ്രസംഗിച്ചു.

ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു