കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഒബിസി മോര്‍ച്ച പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യുക, സഹകാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഒബിസി മോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് ഹെഡ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍ ഉദ്്ഘാടനം ചെയ്തു. ഒബിസി പ്രസിഡന്റ് സി.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച നേതാക്കളായ ബൈജു കൃഷ്ണദാസ്, സുബീഷ് പനോക്കില്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട്, കര്‍ഷകമോര്‍ച്ച മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി എം.വി. സുരേഷ്, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.

സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു