കോവിഡ് ബാധിച്ചു മരിച്ചു പത്മിനി (73)

പടിയൂര്‍: വളവനങ്ങാടി സ്വദേശി ശങ്കുവിന്റെ ഭാര്യ പത്മിനി (73) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് ബാധിച്ച് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം മുക്തിസ്ഥാനില്‍ നടത്തി. മക്കള്‍: സുനില്‍കുമാര്‍, സുനിത, സുധീര്‍, സുജിത. മരുമക്കള്‍: ദീപ, ശ്രീജ, കുട്ടന്, ഉണ്ണികൃഷ്ണന്.