നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പും വിദ്യാഭ്യാസ പുരസ്കാര ദാനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സേവാഭാരതി മെഡിസെല്‍ വിഭാഗത്തിന്റെയും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റേയും ഐ ഫൗണ്ടേഷന് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി സേവന കേന്ദ്രത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് നളിന്‍ എസ്. മേനോന് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി, ലയണ്‍സ് ക്ലബ് ക്ലസ്റ്റര്‍ സെക്രട്ടറി ഷാജന് ചക്കാലക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സേവാഭാരതി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്, ശിവദാസ് പള്ളിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു