എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ച് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു, സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം ബിനോയ് ഷബീര്‍ അധ്യക്ഷത വഹിച്ചു. സമരത്തില്‍ മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, മണ്ഡലം കമ്മിറ്റി അംഗം കെ.പി. കണ്ണന്, മണ്ഡലം എക്സിക്യുട്ടീവ് അംഗങ്ങളായ സുനില്‍കുമാര്‍, ഷാഹില്‍, സ്വപ്ന നെജിന്, നഗരസഭ കൗണ്‍സിലര്‍മാരായ രാജി കൃഷ്ണകുമാര്‍, ഷെല്ലി വില്‍സണ്‍ എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച