വസുമതി (96) കാട്ടൂര്‍

കാട്ടൂര്‍: പൊഞ്ഞനം പരേതനായ തച്ചിലത്ത് ശങ്കരന് ഭാര്യ വസുമതി (96) നിര്യാതനായി. സംസ്കാരം നടത്തി. മക്കള്‍-പരേതയായ പ്രഭ, പ്രഫുല്ല, പ്രജ്ഞന്, പ്രസേന്നന്, പ്രമഥന്, പ്രതിഭ, പ്രസന്ന, പ്രബീന. മരുമക്കള്‍- പരേതനായ രാമന്, പരേതനായ പരമേശ്വരന്, വിജയ, ഗീത, സുഷ, മണി, പരേതനായ സോമന്. 1960 കളില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലെ ആദ്യ ഗ്രാമ സേവികയും കാട്ടൂരിലെ ഗ്രാമലക്ഷ്മിയുമായിരുന്നു.