മോഹനന് (68) ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കയ്യാലപറമ്പില്‍ കൃഷ്ണന് മകന് മോഹനന് (68) അന്തരിച്ചു. അഖിലകേരള വില്‍ക്കുറുപ്പ് മഹാസഭയുടെ സംസ്ഥാന രജിസ്ട്രാറായും ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കള്‍: സനജ, മഹേഷ്, സബിത, സംഗീത. മരുമക്കള്‍: ഉദയന്‍, മണികണ്ഠന്, ദേവദാസ്, അഞ്ജു.