ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ നീലങ്കാവില്‍ ജോസഫ് മകന് പോള്‍ (74-ക്രൈസ്റ്റ് കോളജ് മുന്‍ ജീവനക്കാരന്) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റോസിലി പയ്യപ്പിള്ളി. മക്കള്‍: മിനി, ജോബി (സിവില്‍ പോലീസ് ഓഫീസര്‍, ചേര്‍പ്പ്), ജിനി. മരുമക്കള്‍: ബാബു, ഡെലീന, നിക്കോളാസ്.
About Author