ഫ്രാന്‍സിസ് (61) കാട്ടൂര്‍
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കാട്ടൂര്‍: വലിയവീട്ടില്‍ ജോസഫ് മകന് ഫ്രാന്‍സിസ് (61) കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: കുഞ്ഞനം ജോസഫ്. ഭാര്യ: ലിസി ഫ്രാന്‍സിസ്. മക്കള്‍: ഫ്രാങ്ക്ളിന് ഫ്രാന്‍സിസ്, ജിജോ ഫ്രാന്‍സിസ്. സഹോദരങ്ങള്‍: ലൂസി ബാബു, മാത്യു ജോസഫ്, മേഴ്സി പോളി, പരേതനായ ഫാ. ജിജോ വലിയവീട്ടില്‍, ഡെയ്സണ്‍ ജോസഫ്, ജോമോന് വലിയവീട്ടില്‍.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി