കുഴിക്കാട്ടുക്കോണം പരേതനായ ചിറമല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന് സണ്ണി (77) നിര്യാതനായി. സംസ്കാരം നടത്തി. കുഴിക്കാട്ടുക്കോണം വിമലമാതാ പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: ഓമന. മക്കള്‍: നിഷ, ജിഷ, സിജോ. മരുമക്കള്‍: സണ്ണി മാവേലി, ജെയ്സന് മഞ്ഞളി, മിന്ന.
About Author